കുവൈറ്റിലെ ഖൈത്താനിൽ ഒരു അറബ് വീടിന് തീപിടിച്ചത് അഗ്നിരക്ഷാസേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ഫർവാനിയ, സുബ്ഹാൻ സെന്ററുകളിൽ നിന്നുള്ള അഗ്നിരക്ഷാസേനകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR