Posted By Editor Editor Posted On

കുവൈറ്റിൽ വീടിന് തീപിടിച്ചു

കുവൈറ്റിലെ ഖൈ​ത്താ​നി​ൽ ഒ​രു അ​റ​ബ് വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഫ​ർ​വാ​നി​യ, സു​ബ്ഹാ​ൻ സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തീ ​പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​​ല്ലെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

https://www.kuwaitvarthakal.com/2023/11/19/kuwait-to-recruit-kenyan-workers/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *