Posted By Editor Editor Posted On

ഐഎ​സ് പ്ര​ചാ​ര​ണം; കുവൈറ്റിൽ പ്ര​വാ​സി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വു​ശി​ക്ഷ

കു​വൈ​ത്തി​ല്‍ ഐഎ​സ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് പ്ര​വാ​സി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ പ്ര​വാ​സി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 30കാ​ര​നാ​യ ഈ​ജി​പ്ഷ്യ​ൻ പ്ര​വാ​സി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഐ.​എ​സ് അ​നു​കൂ​ല വി​ഡി​യോ ക്ലി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, കോ​ട​തി ന​ട​പ​ടി​ക്കി​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും പ്ര​തി കു​റ്റം നി​ഷേ​ധി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *