Posted By Editor Editor Posted On

ഗൾഫിൽ ഭക്ഷ്യ വിഷബാധയേറ്റ് പ്രവാസി മലയാളി മരിച്ചു

ഒമാനിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെയും ഇന്ദിരാദേവിയുടെയും മകൻ വി.ശ്രീകുമാർ (44) മരിച്ചു. സംസ്‌കാരം നാളെ 3നു വീട്ടുവളപ്പിൽ. ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ. മകൻ: ഋഷികേശ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *