
കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കുന്നു; ‘ക്ലീൻ ജലീബ്’ പദ്ധതി സജീവമാക്കുമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിയമലംഘനങ്ങൾക്കെതിരായ നടപടി ശക്തമാക്കാനൊരുങ്ങി അധികൃതർ. ഇതിൻറെ ഭാഗമായി ‘ക്ലീൻ ജലീബ്’ പദ്ധതി സജീവമാക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലീബ് മേഖലയിൽ വർധിച്ചുവരുന്ന നിയമലംഘനങ്ങൾ തടയുന്നതിൻറെ ഭാഗമായാണ് നടപടി. ആഭ്യന്തര -വാണിജ്യ-തൊഴിൽ മന്ത്രാലയങ്ങളുടെ സംയുക്ത നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാക്കുമെന്നാണ് സൂചന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)