Posted By Editor Editor Posted On

കുവൈറ്റിൽ 28,000 സ്വദേശികൾ തൊഴിൽ ക്ഷാമത്തിൽ

കുവൈറ്റിൽ തൊ​ഴി​ലി​ല്ലാ​യ്മ നേ​രി​ടു​ന്ന സ്വ​ദേ​ശി​ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യി 31,831 പേ​രു​ണ്ടെന്ന് കണക്കുകൾ. അ​തി​ൽ കു​വൈ​ത്ത് തൊ​ഴി​ൽ​സേ​ന​യു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച്, 2023 ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ 28,190 സ്വ​ദേ​ശി​ക​ൾ മാ​ത്രം തൊ​ഴി​ൽ​ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. 2022 അ​വ​സാ​ന​ത്തെ അ​പേ​ക്ഷി​ച്ച് നി​ല​വി​ൽ 2100ൽ ​കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ. ബി​രു​ദ​ധാ​രി​ക​ളാ​യ കു​വൈ​ത്തി​ക​ൾ പൊ​തു​മേ​ഖ​ല​യി​ലെ ജോ​ലി​ക്ക് മാ​ത്രം സ​ജ്ജ​രാ​യി​രി​ക്കു​ന്ന​തി​നാ​ലാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ കൂ​ടി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *