കുവൈറ്റിലെ സബാഹ് അൽ-സേലം ഏരിയയിൽ വീടിന് തീപിടിച്ച് മാതാപിതാക്കൾ മരിച്ചു. അപകടത്തിൽപ്പെട്ട രണ്ട് കുട്ടികൾ ചികിത്സയിലാണ്. സംഭവം നടന്നയുടൻ നാലുപേരെയും ചികിത്സയ്ക്കായി അൽ ജാബേർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാപിതാക്കൾ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മരിച്ചവരൂടെ മൃതദേഹം കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് മെഡിസിനിലേക്ക് മാറ്റിയതായും വൃത്തങ്ങൾ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL