കുവൈത്ത് സിറ്റി: സമൂഹ മാധ്യമം വഴി കുവൈത്തിനെ അവഹേളിച്ചതിന് സ്വദേശി യുവാവിന്മൂ ന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ട്വിറ്റർ അക്കൗണ്ട് വഴി രാജ്യത്തെയും അമീറിനെയും അധിക്ഷേപിച്ചതിനെ തുടർന്നാണ് കുവൈത്തി വ്ലോഗർക്കെതിരെ നടപടി സ്വീകരിച്ചത്.രാജ്യത്തിൻറെ അന്തസ്സും ജനങ്ങളുടെ സ്വകാര്യതയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL