Posted By user Posted On

കുവൈത്തിൽ പ്രവാസി യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പ്രതിക്കായി തെരച്ചിൽ തുടങ്ങി

കുവൈത്തിൽ 27 കാരിയായ ഇറാഖി സ്ത്രീയെ സബാഹ് അൽ-നാസർ ഏരിയയിലെ അപ്പാർട്ട്മെന്റിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *