Posted By user Posted On

കുവൈത്തിൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര ഏ​രി​യ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക് പു​റ​മെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ന്നും അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *