കുവൈത്തിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോഴിക്കോട് പയ്യോളി മേലടി വടക്കേക്കര സത്യൻ (61) ആണ് മരണപ്പെട്ടത്. കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL