കുവൈറ്റ്: തൃശൂർ കാണിപ്പയ്യൂർ സ്വദേശി എം.കെ ശശിധരൻ (66) കുവൈത്തിൽ നിര്യാതനായി. expat തിങ്കളാഴ്‌ച രാവിലെ ഹൃദയാഘാദത്തെ തുടർന്നാണ് മരണം.മംഗഫിലായിരുന്നു താമസം. 35 കൊല്ലത്തോളമായി കുവൈത്തിലുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6