യുഎഇയിലെ എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ മലയാളിയായ റിജോ തോമസ് ജോസിന് 56.24 ലക്ഷം രൂപ (2.5 ലക്ഷം ദിർഹം) സമ്മാനം. ഇത്രയും വലിയ തുക ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്ന റിജോ പ്രതികരിച്ചു. ഒരു വർഷമായി ഭാഗ്യപരീക്ഷണം നടത്തിവരികയാണ് ഇദ്ദേഹം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Related Posts
Kuwait Car Fire; വാങ്ങിയത് ഈയിടെ, സർവീസും കഴിഞ്ഞു; കുവൈത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ കാറിന്റെ എഞ്ചിനിൽ തീ; വൻ അപകടം ഒഴിവായി