കുവൈറ്റ് ഫയർഫോഴ്‌സ് സൽവ പ്രദേശത്തെ ഒരു വീട്ടിൽ തീപിടുത്തം നിയന്ത്രിച്ചു. തീപിടിത്തം റിപ്പോർട്ട് ചെയ്തപ്പോൾ അൽ ബിദ്ദ, മിഷ്‌റഫ് കേന്ദ്രങ്ങളിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തെത്തിയതായി ഫയർഫോഴ്‌സ് അറിയിച്ചു. വീടിന്റെ മൂന്നാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്, പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കാൻ ടീമുകൾക്കായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6