കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകാർക്കെതിരായ നടപടി തുടരുന്നു. പാർസലിനുള്ളിൽ ഒളിപ്പിച്ച് drugs രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ട് കിലോ ഹെറോയിൻ ലഹരിവിരുദ്ധ സംഘം പിടിച്ചെടുത്തു. നൂതനരീതിയിൽ സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6