കുവൈത്ത് ; കുവൈത്തിൽ ബാങ്കിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തി. ഫിർദൗസ് പ്രദേശത്താണ് സംഭവം. ഇത് സംബന്ധിച്ച് സ്വദേശി വനിത പൊലീസ് പരാതി നൽകി. പൊതുഇടങ്ങളിലെ ശുചിമുറി ഉപയോഗിക്കുന്ന സ്ത്രീകൾ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6