Posted By user Posted On

civil IDകുവെെറ്റില്‍ സി​വി​ൽ ഐഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഐ.​ഡി കാ​ർ​ഡു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി സേ​വ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. നേ​ര​ത്തേ കാ​ര്‍ഡു​ക​ള്‍ വീ​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന സേ​വ​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍ന്ന് നി​ല​ക്കു​ക​യാ​യി​രു​ന്നു. സേ​വ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ദേ​ശി​ക​ള്‍ക്ക് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് നേ​രി​ട്ട് സി​വി​ല്‍ ഐ.​ഡി കാ​ര്‍ഡു​ക​ള്‍ ല​ഭ്യ​മാ​കും.

👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *