കുവൈറ്റിലെ സാൽമിയയിൽ ഹോട്ടലിനുള്ളിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. ഹോട്ടലിനുള്ളിൽ പേപ്പറുകൾ സൂക്ഷിക്കാൻ ഉപയോഗിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടൻ സാൽമിയ, ഹവല്ലി കേന്ദ്രങ്ങളിൽനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി. കാര്യമായ പരിക്കുകളൊന്നും കൂടാതെ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Related Posts
Kuwait law violators; കുവൈത്തില്‍ വ്യാപക പരിശോധന; അനധികൃത ടാക്സി സര്‍വീസ് നടത്തിയ പ്രവാസികള്‍ കുടുങ്ങി
Kuwait online fraud reports; കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു; വ്യാജ വെബ്സൈറ്റുകൾ വഴി ചതിയിൽ വീഴുന്നവർ ഏറെ