കുവൈത്ത് സിറ്റി: അങ്കാറയിൽ സ്ക്രാപ്യാർഡിൽ തീപിടിച്ചത് അഗ്നിരക്ഷാസേന അണച്ചു. 2000 ചതുരശ്ര മീറ്റർ വിസ്തീർണമുതീപിടിക്കുന്ന വസ്തുക്കളും എണ്ണകളും തടിയും നിർമാണസാമഗമഗ്രികളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
Related Posts
കൂടുതൽ സുരക്ഷ; കുവൈത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി 870 പട്രോളുകൾ വിന്യസിച്ച് ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ ഡ്രോണുകൾ പറത്തും മുൻപ് ഇക്കാര്യം ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണികിട്ടും; പുതിയ നിയമം പ്രാബല്യത്തിൽ