Posted By user Posted On

hajj കുവൈത്തിലെ ഹജ്ജ് തീർഥാടകർ മടങ്ങിയെത്തി തുടങ്ങി

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സൗ​ദി hajj അ​റേ​ബ്യ​യി​ൽ​നി​ന്ന് കു​വൈ​ത്ത് തീ​ർ​ഥാ​ട​ക​ർ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തിത്തു​ട​ങ്ങി. തീ​ർ​ഥാ​ട​ക​രു​മാ​യു​ള്ള ആ​ദ്യ വി​മാ​നം ശ​നി​യാ​ഴ്ച രാ​വിലെ 9.35ന് ​കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. 330330 തീ​ർ​ഥാ​ട​ക​രു​മാ​യി സൗ​ദി എ​യ​ർ​വേ​സ് വി​മാ​ന​മാ​ണ് ആ​ദ്യം എ​ത്തിയത്. മ
ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഡി.​ജി.​സി.​എ സം​യോ​ജി​ത പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെന്ന് അധികൃതർ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *