കുവൈത്ത് സിറ്റി: മന്ത്രവാദ, ആഭിചാര വസ്തുക്കൾ കൈവശംവെച്ചതിന് സ്ത്രീയെ കസ്റ്റംസ് പിടികൂടി. അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സ്ത്രീയെ പിടികൂടിയത്. ഇറാഖിൽനിന്ന് തുറമുഖത്തെത്തിയതായിരുന്നു സ്ത്രീ. ഇവർ ലഗേജിൽ മന്ത്രവാദ ഉപകരണങ്ങളും മറ്റും ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw