Posted By user Posted On

flight ഇന്ധന ടാങ്ക് തുറന്ന നിലയിൽ പറന്നുയർന്ന് വിമാനം; വ്യോമയാനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു : ഇന്ധന ടാങ്ക് തുറന്ന നിലയിൽ വിമാനം പറന്നുയർന്ന സംഭവത്തിൽ വ്യോമയാനവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു flight. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനുശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യോമയാനവകുപ്പ് അറിയിച്ചു.മൈസൂരുവിൽനിന്ന് ഹൈദരബാദിലേക്കുള്ള അലയൻസിന്റെ എ.ടി.72-600 എയർക്രാഫ്റ്റാണ് ഇന്ധനടാങ്കിന്റെ പാനൽ തുറന്നനിലയിൽ പറന്നുയർന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇത്തരത്തിൽ വിമാനത്തിന്റെ ഇന്ധന പാനൽ തുറന്നുനിൽക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ട എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർ വിവരം കൈമാറിയതിനെത്തുടർന്ന് വിമാനം ഉടൻ തിരച്ചിറിക്കുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *