കുവൈത്തിൽ 2ജി, 3ജി ഫോണുകളുടെ ഇറക്കുമതി നിരോധിച്ചു.കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നാേളജി റഗുലേറ്ററി phone അതോറിറ്റിയാണ് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം സപ്തംബർ 1മുതൽ പ്രാബല്യത്തിൽ വരും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw