Posted By user Posted On

miami heat കുവൈത്ത് കൊടും ചൂടിലേക്ക് ; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ക​ന​ത്ത ചൂ​ടി​ലേ​ക്ക്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ miami heat. ഈ ​ആ​ഴ്ച 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് ഉ​യ​ർ​ന്നി​രു​ന്നു. വ​രു​ന്ന ആ​ഴ്ച പ​ക​ലും രാ​ത്രി​യും ചൂ​ട് കൂ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ചു. പൊ​ടി​പ​ട​ല​മു​ണ്ടാ​ക്കു​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും സ​ജീ​വ​മാ​കും. രാ​ജ്യ​ത്ത് ജൂ​ൺ ആ​ദ്യ​​വാ​രം മു​ത​ൽ ചൂ​ട് കൂ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് 48 ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​ർ​ന്നു.

കു​റ​ഞ്ഞ താ​പ​നി​ല 32 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്കും എ​ത്തി. താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ത്രി​യും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ ഏ​റ്റ​വും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ് കു​വൈ​ത്ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ ​അ​ഞ്ച് സ്ഥ​ല​ങ്ങ​ൾ കു​വൈ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു.

ഉ​യ​ർ​ന്ന താ​പ​നി​ല ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്റ്റ് 31വ​രെ രാ​ജ്യ​ത്ത് പു​റം​ജോ​ലി​ക​ൾ​ക്ക് മാ​ൻപ​വ​ർ അ​തോ​റി​റ്റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. നി​യ​മം തെ​റ്റി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കും. തൊ​ഴി​ലി​ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *