Posted By user Posted On

expat കുവൈത്തിൽ പനി ബാധിച്ച് പ്രവാസി മലയാളി മരിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി പ​നി ബാ​ധി​ച്ച് മ​രി​ച്ചു. കാ​സ​ർ​കോ​ട് നീ​ലേ​ശ്വ​രം സ്വ​ദേ​ശി സ​ലാ​മാ​ണ് (47) മ​രി​ച്ച​ത്. സു​ലൈ​ബി​യ തൈ​ബ ഹോ​ട്ട​ലി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. expat ദി​വ​സ​ങ്ങ​ളാ​യി പ​നി ബാ​ധി​ച്ച് ഫ​ർവാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. പി​താ​വ്: അ​ബ്ദു​ൽ ഖാ​ദ​ർ. മാ​താ​വ്: ഖ​ദീ​ജ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *