
deport കുവൈത്തിൽ മൂന്ന് ദിവസത്തിനിടയിൽ 680 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്
കുവൈറ്റ്; കുവൈത്തിൽ മൂന്ന് ദിവസത്തിനിടയിൽ 680 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. deport മെയ് 27 മുതല്‍ 29 വരെയുള്ള മൂന്ന് ദിവസത്തെ കണക്കാണിത്. സുരക്ഷാ വൃത്തങ്ങള്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവരാണ് കൂടുതലായും നാടുകടത്തപ്പെട്ടത്. നിയമലംഘനങ്ങൾക്ക്റെ പിടിയിലായവരെ റെക്കോഡ് സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, പിന്നീട് വിവിധ എയര്‍ലൈലുനകള്‍ വഴി അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെട്ടു. സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ നാടുകടത്തല്‍ പ്രക്രിയയായി ഇത് കണക്കാക്കപ്പെടുന്നുവെന്ന് ഉറവിടങ്ങള്‍ സൂചിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)