Posted By user Posted On

expat പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു. തിരുവനന്തപുരം വിതുര expat കല്ലുപറമ്പ് സ്വദേശിനിയായ പ്രീത ലാൽ സോമൻ ആണ് താമസസ്ഥലത്ത് മരിച്ചത്. 47 വയസ്സായിരുന്നു. അമീരി ആശുപത്രിയിൽ അറ്റന്റർ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവ് – ലാൽ, രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *