Posted By user Posted On

liqure കുവൈത്തിൽ 18 കുപ്പി മദ്യം കൈവശം വെച്ചിരുന്ന രണ്ട് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ 18 കുപ്പി മദ്യവുമായി രണ്ട് പ്രവാസികൾ പിടിയിൽ. മിന അബ്‍ദുല്ല ഏരിയയിൽ നിന്നാണ് liqure ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. പ്രദേശത്ത് നടന്നുവരികയായിരുന്ന പട്രോളിങ്, സുരക്ഷാ പരിശോധനകളിൽ ഇവർ പിടിയിലാവുകയായിരുന്നു. അറസ്റ്റിലായവരെയും ഇവരിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *