ഹൃദ്രോഗത്തെ തുടർന്ന് കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു. ദീർഘകാലമായി കുവൈത്തിൽ ജോലി ചെയ്തിരുന്ന expat ചെട്ടിക്കുളങ്ങര സ്വദേശി സന്തോഷ് നായർ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ദീർഘകാലമായി കുടുംബത്തോടൊപ്പം കുവൈത്തിലെ അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ ബിന്ദു സന്തോഷ് KOCയിലെ നഴ്സ് ആണ്. അഞ്ജലി, അശ്വതി, ആരതി എന്നിവരാണ് മക്കൾ. ചെട്ടിക്കുളങ്ങര അമ്മ സേവാസമിതി കുവൈത്തിന്റെ സ്ഥാപക നേതാവാണ് മരിച്ച സന്തോഷ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw