Posted By user Posted On

daratumumabകുവൈത്തിൽ ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ daratumumab ല​ഹ​രി വ​സ്തു​ക്ക​ളും 19 കു​പ്പി മ​ദ്യ​വും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. . മൈ​ദാ​ൻ ഹ​വ​ല്ലി പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ലെ ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ​ട്രോ​ൾ​സ് വി​ഭാ​ഗം ഇയാളെ പി​ടി​കൂ​ടി​യ​ത്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *