Posted By user Posted On

fire force കുവൈത്തിൽ ഓ​ഫി​സി​ന് തീ​പി​ടിച്ചു; വസ്തുക്കൾ കത്തിനശിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തിൽ ഓഫീസിന് തീപിടിച്ച് വസ്തുക്കൾ കത്തിനശിച്ചു. കുവൈത്ത് സി​റ്റി​യി​ലെ fire force ബ്ലോ​ക്കു​ക​ളി​ലെ ക​രാ​ർ ഓ​ഫി​സി​നാണ് തീ​പി​ടി​ച്ചത്. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ ന​ഗ​ര​ത്തി​ലെ​യും അ​ൽ ഹി​ലാ​ലി സെ​ന്റ​റു​ക​ളി​ലെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *