Posted By user Posted On

fire force കുവൈത്തിൽ വാണിജ്യ മാളിന്റെ ബേസ്‌മെന്റിൽ തീപിടുത്തം

കുവൈത്തിലെ എഗൈലയിലെ ബേസ്‌മെന്റിലെ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു fire force. എഗൈല ഏരിയയിലെ ഒരു വാണിജ്യ മാളിന്റെ ബേസ്‌മെന്റിലാണ് തീപടർന്നത്. ഉടൻ തന്നെ കുവൈറ്റ് ഫയർഫോഴ്‌സ് ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രിച്ചു, ആർക്കും പരിക്കില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *