കുവൈത്ത് സിറ്റി; കുവൈത്തിൽ 285 നിയമലംഘകർ പിടിയിൽ. നിരവധി മേഖലകളിൽ ഉദ്യോഗസ്ഥർ law നടത്തിയ സുരക്ഷാ കാമ്പെയ്‌നിലൂടെയാണ് ഇത്രയധികം വ്യക്തികൾ പിടിയിലായത്. നിരവധി മേഖലകൾ ഉൾക്കൊള്ളുന്ന MOI കാമ്പെയ്‌നിൽ 285 താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5