Posted By user Posted On

fire force വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾക്ക് തീ​പി​ടിച്ചു, മുറിയിലേക്ക് തീ പടർന്നു; കുവൈത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ളി​ൽ തീ​പി​ടി​ച്ച​ത് അ​ഗ്നിബാധ മു​റി​യി​ലേ​ക്ക് fire force പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. ജാ​ബി​ർ അ​ൽ അ​ലി ഏ​രി​യ​യി​ലാ​ണ് അപകടമുണ്ടായത്. തീ ​ആ​ളി​പ്പ​ട​രു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തതായാണ് വിവരം. ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *