Posted By user Posted On

fuel കുവൈത്തിൽ ഇന്ധന ടാങ്കർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; പരിസരത്ത് ഇന്ധന ചോർച്ച

കുവൈത്ത് സിറ്റി; കുവൈത്തിൽ ഇന്ധന ടാങ്കർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. തുടർന്ന് അപകടം നടന്ന fuel പരിസരത്ത് ഇന്ധന ചോർച്ച ഉണ്ടായി. എഗൈല പ്രദേശത്തിന് സമീപമാണ് ഇന്ധന ടാങ്കർ മറിഞ്ഞത്. സംഭവം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ഇന്ധന ടാങ്കർ ചോർച്ച നിയന്ത്രിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *