Posted By user Posted On

university കുവൈത്ത് സർവ്വകലാശാല സ്വദേശിവൽക്കരണം നിർത്തിവെക്കുന്നു

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് സർവ്വകലാശാല സ്വദേശിവൽക്കരണം താ​ൽക്കാ​ലി​ക​മാ​യി നിർത്തിവെക്കുന്നു university. സി​വി​ൽ സ​ർ​വീ​സ് ബ്യൂ​റോ​യെ ഈ തീരുമാനം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. യൂ​നി​വേ​ഴ്‌​സി​റ്റി കൗ​ൺ​സി​ൽ ആണ് ഇക്കാര്യം അറിയിച്ചത്. നാ​ലു വ​ർ​ഷ​ത്തേ​ക്ക്സ്വ​ദേ​ശി​വ​ൽക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്കാ​ൻ ആണ് യൂ​ണി​വേ​ഴ്‌​സി​റ്റി കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​തെന്നാണ് പ്രാ​ദേ​ശി​ക മാ​ധ്യ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യുന്നത്. അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് യോ​ഗ്യ​ത​യു​ള്ള സ്വ​ദേ​ശി അ​പേ​ക്ഷ​ക​രു​ടെ കു​റ​വി​നെ തു​ട​ർന്നാ​ണ്‌ തീ​രു​മാ​നം. നേ​ര​ത്തെ 431 വി​ദേ​ശി​ക​ളു​ടെ പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്ത് സി​വി​ൽ സ​ർവ്വീ​സ് ക​മ്മീ​ഷ​ൻ അ​ധി​കൃ​ത​ർക്ക് നി​ർദ്ദേ​ശം ന​ൽകി​യി​രു​ന്നു. എ​നാ​ൽ ഇ​വ​ർ​ക്കു പ​ക​രം യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളെ ല​ഭ്യ​മാ​യി​ല്ല​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *