Posted By user Posted On

holidayകുവൈത്തിൽ ഈ ദിവസങ്ങളിൽ പെരുന്നാൾ അവധി

കുവൈത്ത് സിറ്റി; കുവൈത്തിൽ ഈദുൽ ഫിത്തർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 21 മുതൽ 25 വരെയാണ് holiday അവധി ദിനങ്ങൾ. നാല് ​ദിവസമാണ് ഈദുൽ ഫിത്തർ അവധി ലഭിക്കുക. ഇതിന് ശേഷം ഏപ്രിൽ 26 മുതൽ പ്രവൃത്തി ​ദിവസം പുനരാരംഭിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *