Posted By user Posted On

expatകുവൈത്തിൽ പ്രവാസിയെ കാണാനില്ലെന്ന് പരാതി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസിയെ കാണാനില്ലെന്ന് പരാതി. ഇസ്മയിൽ സയ്യിദ് മുഹമ്മദ് എന്ന വ്യക്തിയെയാണ് expat കാണാതായത്. ഇദ്ദേഹത്തെ
20-ാം തീയതി മുതൽ കുവൈറ്റിലെ അംഗറയിൽ നിന്നാണ് കാണാതായത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്ന് ടീം വെൽഫെയർ അറിയിച്ചു. ആരിഫ്: +96566038020, സിറാജ്: +96598726051.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *