Posted By user Posted On

kuwait police കുവൈത്തിൽ പാരാ​ഗ്ലൈഡിം​ഗിനിടെ അപകടം; ദേശീയ ​ഗാർഡ് മേജർ അൽ ഖാസിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ പാരാ​ഗ്ലൈഡിം​ഗിനിടെയുണ്ടായ അപകടത്തിൽ ഒരു മരണം.ദേശീയ ​ഗാർഡ് മേജർ മിഷാൽ ഖാലിദ് kuwait police അൽ ഖാസിനാണ് മരിച്ചത്. അൽ വഫ്രയിലാണ് അപകടമുണ്ടായത്. ​ഗ്ലൈഡറിൽ നിന്ന് ചാടുന്നതിനിടെ ഒരു യുവാവിന് അപകടം സംഭവിച്ചതായി ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സംഘം ഇവിടേക്ക് എത്തുകയും രക്ഷാപ്രവർത്തനം തുടങ്ങുകയുമായിരുന്നു. ഫേറൻസിക് എമർജൻസി വിഭാ​ഗവും സ്ഥലത്തെത്തി ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ ഡെപ്യൂട്ടി അറ്റോർണി ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *