കുവൈറ്റിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിനെ പ്രതിനിധീകരിക്കുന്ന സംയുക്ത സമിതി, അൽ-അഹമ്മദി ഗവർണറേറ്റിൽ ഒരു പ്രാദേശിക വൈൻ ഫാക്ടറിയിൽ പരിശോധനൻ നടത്തി. പരിശോധനയിൽ, 38 കുപ്പികളും 20 ബാരലുകളും ലഹരി വസ്തുക്കളും, കൂടാതെ നിർമ്മാണ ഉപകരണങ്ങളും അധികൃതർ കണ്ടെത്തി. ഫാക്ടറി നടത്തിപ്പുകാരായ 3 വ്യക്തികളെ അധികൃതർ അറസ്റ്റ് ചെയ്തു. പിടികൂടിയ വസ്തുക്കളും പ്രതികളെയും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കൂടാതെ, വൈദ്യുതി, ജല മന്ത്രാലയം സൈറ്റിലേക്കുള്ള വൈദ്യുതി വിതരണവും വിച്ഛേദിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Related Posts
കുവൈത്തിലെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ‘ഗുഡ് ന്യൂസ്’; വൻ ആനുകൂല്യങ്ങൾ, ശമ്പളത്തിലും വിവിധ അലവൻസുകളിലും വർധന
Kuwait police raid; കുവൈറ്റിൽ ഫ്ലാറ്റിൽ വഴക്ക് അന്വേഷിച്ചെത്തിയ പോലീസ് ഞെട്ടി! പിടിച്ചെടുത്തത് വൻ മദ്യശേഖരം