Posted By user Posted On

men spaകുവൈത്തിൽ അനധികൃത മസാജ് പാർലർ നടത്തി; 6 പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി:കുവൈത്തിൽ അനധികൃത മസാജ് പാർലർ നടത്തിയ 6 പേർ പിടിയിൽ men spa. പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ പേ​രി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ്ര​തി​നി​ധാ​നം ​ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്‌​ടർ ഉദ്യോ​ഗസ്ഥരാണ് ​പു​രു​ഷ​ന്മാ​രു​ടെ മ​സാ​ജ് സ്ഥാ​പ​ന​ങ്ങളിൽ പരിശോധന നടത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *