Posted By user Posted On

online english tutor പ്രവാസികൾക്കിതാ സുവർണാവസരം; കുവൈത്തിലെ സർക്കാർ സ്ക്കൂളുകളിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ജോലി തേടുന്ന പ്രവാസികൾക്കിതാ ഒരു സന്തോഷ വാർത്ത. സ​ർ​ക്കാ​ർ online english tutor സ്‌​കൂ​ളു​ക​ളി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​രെ​യും നേ​പ്പാ​ളി​ക​ളെ​യും റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നിയമം നടക്കുക. ഇത്തരത്തിൽ 900 തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാനാണ് സാധ്യത. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ആളുകളെ കണ്ടെത്തുന്നതിനായി പ്ര​തി​നി​ധി സം​ഘ​ങ്ങ​ളെ ഇ​ന്ത്യ​യി​ലേ​ക്കും നേ​പ്പാ​ളി​ലേ​ക്കും ഉ​ട​ൻ അ​യ​ക്കു​മെ​ന്നും റിപ്പോർട്ടുകളുണ്ട്.കു​വൈ​ത്തി​ക​ള​ല്ലാ​ത്ത​വ​രെ​യും വി​ദ്യാ​ഭ്യാ​സ ജോ​ലി​ക​ൾ​ക്ക് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​നി​യോ​ഗി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യക്തമാക്കിയിരുന്നു. ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി നി​ശ്ചി​ത​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ, 45 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ, കു​വൈ​ത്തി​ലെ അ​മ്മ​മാ​രു​ടെ കു​ട്ടി​ക​ൾ, ജി.​സി.​സി പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യും നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​ത്ത​രം അ​പേ​ക്ഷ​ക​ർ കു​റ​വാ​യ​തി​നാ​ലാ​ണ് ഇ​ന്ത്യ, നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *