Posted By user Posted On

കുവൈത്തിൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ എ​ട്ടു വാ​ഹ​നം ത​ക​ർ​ത്തു

കു​വൈ​ത്ത് സി​റ്റി:കുവൈത്തിൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി എ​ട്ടു വാ​ഹ​നം ത​ക​ർ​ത്തു. മം​ഗ​ഫ് ബ്ലോ​ക്ക്-1 ൽ ​ദ​ബ്ബൂ​സ് കോം​പ്ല​ക്സി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ് അ​പ​ക​ടം ഉണ്ടായത്.

വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ ഉ​റ​ങ്ങി​പ്പോ​യ​താ​കാ​മെ​ന്നാ​ണ് സം​ശ​യം. മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളു​ടേ​താ​ണ് കേ​ടു​പാ​ടു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ. വാ​ഹ​ന​ങ്ങ​ൾ നി​ര​യാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന​തി​നാ​ൽ ഒ​ന്നി​ൽ ഇ​ടി​ച്ച​തോ​ടെ അ​വ മ​റ്റു​ള്ള​വ​യി​ലും കൂ​ട്ടി​മു​ട്ടി​യ​ത് ന​ഷ്ട​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *