chemotherapy drugs മയക്കുമരുന്ന് ഉപയോ​ഗം; കുവൈത്തിൽ അഞ്ച് പേർ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ അഞ്ച് പേർ പിടിയിൽ. മൂന്ന് സംഭവങ്ങളിലായിട്ടാണ് chemotherapy drugs എല്ലാവരും പിടിയിലായത്. അഹമ്മദ് ഗവർണറേറ്റ് നിന്നാണ് എല്ലാവരും എന്നിവയാണ്. ​ഹാഷിഷ്, ലാറിക്ക ​ഗുളികൾ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. അൽ സൂർ മേഖല കമാന്റിനെ പ്രതിനീധീകരിച്ച് അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ സുരക്ഷ ക്യാമ്പയിനിൽ മൂന്ന് മോട്ടോർസൈക്കിളും പിടിച്ചെടുത്തു. 20 ട്രാഫിക് നിയമനങ്ങൾ പുറപ്പെടുകയും ചെയ്തു. രാജ്യത്തിൻറെ എല്ലാ പ്രദേശങ്ങളിലും സുരക്ഷ ട്രാഫിക് ക്യാമ്പെയിനുകൾ നടക്കുന്നുണ്ട്. രാജ്യത്തിലെ മൂലയിലും നിയമ ലംഘകരെ പിടികൂടുന്നതിനായി സുരക്ഷാ ക്യാമ്പയിനുമായി ആഭ്യന്തരമന്ത്രാലയം രംഗത്തുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Leave a Comment

Your email address will not be published. Required fields are marked *