കുവൈറ്റ്: കുവൈത്തിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം സ്വദേശി റോബിറ്റ് സെബാസ്റ്റ്യൻ ആണ് മരിച്ചത്. 36 വയസ്സായിരുന്നു. കോട്ടയം കല്ലറ പെരുംതുരുത്ത് തെക്കെടേത്ത് പരേതനായ സെബാസ്റ്റ്യന്റെയും റോസമ്മ സെബാസ്റ്റ്യന്റെയും മകനാണ്. കൂത്ത് ഫുഡ് ഗ്രൂപ്പിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ : രേഷ്മ റോബിറ്റ്. സംസ്കാരം പിന്നീട് മണിയം തുരുത്തു സെന്റ് മാത്യൂസ് പള്ളിയിൽ വച്ച് നടക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1