KUWAIT LAW
Posted By user Posted On

sand thievesകുവൈത്തിൽ മണൽ മോഷ്ടാക്കൾ അറസ്റ്റിൽ; വാഹനങ്ങൾ പിടിച്ചെടുത്തു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ മണൽ മോഷ്ടാക്കൾ അറസ്റ്റിൽ. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു sand thieves. മൂ​ന്ന് ട്ര​ക്ക് ഡ്രൈ​വ​ർ​മാരാണ് അറസ്റ്റിലായത്. ഉ​മ്മു സ​ഫാ​ഖ് റോ​ഡി​ൽ​നി​ന്ന് മ​ണ​ൽ മോ​ഷ്ടി​ച്ച് അ​ൽ വ​ഫ്ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പിടിയിലായത്. അ​ൽ വ​ഫ്ര പൊ​ലീ​സാണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്. ഡ്രൈ​വ​ർ​മാ​രെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യും വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *