Posted By user Posted On

jazeera airways online കുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കേരളത്തിൽ നാലിടത്ത് നിന്ന് ജസീറ എയർവേയ്സ് സർവീസ്

കൊ​ച്ചി: കുവൈത്തിലെ പ്രവാസി മലയാളികൾക്കിതാ സന്തോഷ വാർത്ത. ഇനി കേരളത്തിലേക്ക് നിങ്ങളുടെ jazeera airways online യാത്ര കൂടുതൽ സു​ഗമമാകും. സം​സ്ഥാ​ന​ത്തെ നാ​ല്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കു​വൈ​ത്തി​ലെ പ്ര​മു​ഖ എ​യ​ർലൈ​നാ​യ ജ​സീ​റ എ​യ​ർവേ​യ്സ് സ​ർവി​സ് ആ​രം​ഭി​ക്കും. ജ​സീ​റ എ​യ​ർവേ​സി​ൻറെ സൗ​ത്ത് ഏ​ഷ്യ റീ​ജ​ന​ൽ മാ​നേ​ജ​ർ റൊ​മാ​ന പ​ർവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ക​രാ​ർ ഒ​പ്പി​ടു​ന്ന​തോ​ടെയാണ് പുതിയ സർവീസുകൾക്ക് തുടക്കമാകുക. ജ​സീ​റ എ​യ​ർവേ​സി​ൻറെ ഇ​ന്ത്യ​യി​ലെ സ​ർ​വി​സ്​ അ​ഞ്ചു​വ​ർഷം പൂ​ർ​ത്തീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പുതിയ സർവീസ് തുടങ്ങാനുള്ള തീരുമാനമെടുത്തത്. നിലവിൽ ജ​സീ​റ എ​യ​ർവേ​സ് കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ്​​ പ്ര​വ​ർത്ത​നം ന​ട​ത്തു​ന്ന​ത്.കു​വൈ​ത്തി​ൽ നി​ന്ന്​ കൊ​ച്ചി​യി​ലേക്ക് തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും, കൊ​ച്ചി​യി​ൽ നി​ന്ന്​ കു​വൈ​ത്തി​ലേക്ക് ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും സ​ർവി​സു​ണ്ട്. ഇ​തി​ന്​ പു​റ​മെ രാ​ജ്യ​ത്തെ ആ​റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സേ​വ​ന​മു​ണ്ടെ​ന്നും റൊ​മാ​ന പ​ർവി പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *