കുവൈത്ത് സിറ്റി; കുവൈത്തിൽ നിയമലംഘകരെ പിടികൂടാൻ കർശന പരിശോധന തുടരുന്നു. criminal justice റെസിഡൻസ് അഫേയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച 17 പ്രവാസികൾ പിടിയിലായി. കഴിഞ്ഞ ദിവസം ജലീബ് അൽ ശുവൈഖ്, ഫർവാനിയ മേഖലകളിലാണ് പരിശോധന നടന്നത്. കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX