Posted By user Posted On

gamdom ഫ്ലാ​റ്റി​ൽ ചൂ​താ​ട്ട കേ​ന്ദ്രം നടത്തി; കുവൈത്തിൽ ഏഴു​പേ​ർ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഫ്ലാറ്റിൽ ചൂ​താ​ട്ട കേ​ന്ദ്രം നടത്തിയ എ​ഴു​പേ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. ഫി​ന്താ​സി​ലെ ഫ്ലാ​റ്റി​ലാണ് ചൂ​താ​ട്ട കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്നത്. ചൂ​താ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും പ​ണ​വും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം നി​ര​വ​ധി​പേ​ർ​ക്ക് ചൂ​താ​ട്ടം ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഫ്ലാ​റ്റി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തു​ട​ർന​ട​പ​ടി​ക​ൾക്കാ​യി അ​ധി​കൃ​ത​ർക്ക് കൈ​മാ​റി. അ​തി​നി​ടെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​മെ​ന്നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ നാ​ട് ക​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​ന​ൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *