Posted By user Posted On

sleep aidഅനധികൃത മദ്യ നിർമ്മാണം; കുവൈത്തിൽ മൂന്ന് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ തദ്ദേശീയമായി നിർമ്മിച്ച മദ്യവുമായി sleep aid രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 98 കുപ്പി മദ്യം പിടിച്ചെടുത്തു.
പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ ഫിൻറാസ് പ്രദേശത്ത് നിന്നാണ് ഇവർ അറസ്റ്റിലായത്. സാൽമിയ മേഖലയിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കളുമായി മറ്റൊരാളും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്കു കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *